ഇന്ത്യക്കു തിരിച്ചടി കോലിയുടെ അഞ്ചു മണ്ടത്തരങ്ങള്‍ | Oneindia Malayalam

2021-03-17 41

Virat Kohli’s 5 captaincy decisions that are costing India dearly in T20 Series
നായകന്‍ വിരാട് കോലിയുടെ ചില തീരുമാനങ്ങളാണ് പരമ്പരയില്‍ ഇന്ത്യയുടെ സ്ഥിരതയില്ലാത്ത പ്രകടനത്തിനു മുഖ്യകാരണമെന്ന് പറയേണ്ടി വരും. മണ്ടത്തരങ്ങളെന്നു തന്നെ ചൂണ്ടിക്കാണിക്കാവുന്ന കോലിയുടെ ഈ പിഴവുകള്‍ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.